VT Balram appreciates AKG
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ഈ വിഷയത്തില്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, അത് തിരുത്താന്‍ ബല്‍റാം തയ്യാറായിരുന്നില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിലും തൃത്താലയിലെ പ്രധാന ചര്‍ച്ചാവിഷയം എകെജി തന്നെയാണ്.